പൊന്നാനി : എംഇഎസ് പൊന്നാനി കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക അതിഥി അധ്യാപക നിയമനം നടത്തും. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന് കോളേജ് ഓഫീസിൽ. യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. Post navigation സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഭക്ഷണകമ്മിറ്റി യോഗം ചേർന്നു തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21