Breaking
Wed. Jul 1st, 2026

 ഉപരിപഠനം, തൊഴിൽ എന്നിവയ്ക്കായി ബെംഗളൂരുവിലെത്തുന്നവർക്കായി ‘എക്സ്‍പ്ലോർ ബെംഗളൂരു’ പദ്ധതിയുമായി ബെംഗളൂരു ആസ്ഥാനമായ മൈ അസ്‍ലി ഫ്രഷ് സംരംഭം. ബെംഗളൂരുവിലെ തൊഴിൽസാധ്യതകളും പ്രധാന സ്ഥലങ്ങളും അടുത്തറിയാൻ അവസരം നൽകുന്നതാണ് പദ്ധതി.ഇതിലൂടെ ആറുമാസം വരെയുള്ള താത്കാലിക തൊഴിൽ നൽകും. ശമ്പളത്തിനൊപ്പം സ്റ്റാർട്ടപ്പ്, ഉപരിപഠനം, ഗവേഷണം എന്നിവയ്ക്കുള്ള സമയവും അവസര ങ്ങളും ഗൈഡൻസും നൽകും. ‘മൈ അസ്‍ലി ഫ്രഷ്’ ആപ്പ് പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്. പത്രസമ്മേളനത്തിൽ മൈ അസ്‍ലി ഫ്രഷ് സ്ഥാപകൻ പി. ജമാനുദ്ദീൻ, സി.പി. ഷഫീഖ് എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *