Breaking
Mon. Apr 20th, 2026

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ ബിൽഡിംഗിന്റെ ടെറസിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയായ മുസ്ഫീക് റഹ്‌മാൻ (22) ഇന്ന് രാവിലെ 6 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിൽഡിംഗ് നിർമ്മാണ ജോലിക്കായി ഇവിടെയെത്തിയയാളാ യിരുന്നു അദ്ദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *