Breaking
Thu. Oct 1st, 2026

“വിദ്യാർത്ഥികളെ രുചിപ്പാഠത്തിലേക്ക് എത്തിച്ച് കിഴങ്ങ് വണ്ടി”

മാറഞ്ചേരി :വെളിയങ്കോട് വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ക്യാമ്പിൽ കിഴങ്ങ് വർഗങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരുക്കിയ കിഴങ്ങ് വണ്ടി ഈ വർഷവും എത്തി. അയിരൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിലാണ് അഞ്ചാം വർഷമായി തുടർന്നു വരുന്ന പദ്ധതി.ഫ്ലാഗ് ഓഫ് സി.പി.ഐ പെരുമ്പടപ്പ് എൽ.സി സെക്രട്ടറി വി. സി. നജീം നിർവഹിച്ചു. വാർഡ് മെമ്പർ ലീന സുന്ദരൻ, മുൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സൗദാമിനി, കെ. ഇബ്രാഹിം, അബൂബക്കർ, സുന്ദരൻ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *