Breaking
Thu. Oct 1st, 2026

കോക്കൂർ ഗവ ടെക്‌നിക്കൽ സ്കൂളിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ചങ്ങരംകുളം :കോക്കൂർ ഗവ ടെക്‌നിക്കൽ സ്കൂളിലെ കായിക താരങ്ങൾക്കുള്ള ജേഴ്‌സിയുടെ പ്രകാശനം ഇന്ത്യൻ അണ്ടർ–23 ഫുട്ബോൾ ടീം ഗോൾകീപ്പർ കമാലുദ്ദീൻ നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് പി എൻ ബാബു അധ്യക്ഷത വഹിച്ചു. സ്കൂൾ സൂപ്രണ്ട് കെ ഡി ബു സ്വാഗതം പറഞ്ഞു. മുദ്ര ന്യൂസ്. കായിക അധ്യാപകൻ ഗോവിന്ദരാജ്, പി.ടി.എ അംഗം സലീം എന്നിവർ ആശംസകൾ നേർന്നു.അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ ടെക്‌നിക്കൽ ഫോർമാൻ ആശ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *