എടപ്പാൾ :എടപ്പാൾ അംശക്കച്ചേരിയിൽ നടത്തിയ ഐക്യദാർഢ്യ കൂട്ടായ്മ KSTA സംസ്ഥാന കമ്മിറ്റി അംഗം സ: ആർ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ മലപ്പുറം ജില്ലാ ജോയിൻ്റ് സെക്രട്ടറി സ: സുഭാഷ്, സ: അരുൺലാൽ, KSTA എടപ്പാൾ സബ്ജില്ലാ പ്രസിഡൻറ് സ: സുരേഷ് ബാബു, സെക്രട്ടറി സ: സുബീന.പി.പി എന്നിവർ സംസാരിച്ചു.

