Breaking
Thu. Oct 1st, 2026

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതി താലൂക്ക് ആശുപത്രി സന്ദർശിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ പ്രസിഡന്റ്‌ എ.വി അജയന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ:ഹരീഷുമായി ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടവും പരിസരവും സന്ദർശനം നടത്തി.വൈസ് പ്രസിഡന്റ്‌ സി.പി ഉമ്മു കുൽസു, കെ.പി അബ്ദുൽ കരീം, അസീസ് കോടിയിൽ, അഷ്‌റഫ്‌ രാങ്ങാട്ടൂർ, വി.കെ അഷ്‌റഫ്‌, ബഷീർ മാവണ്ടിയൂർ, മക്ബൂൽ പോട്ടേങ്ങൽ, എ.പി വഹീദ, സി.കെ സൈനബ, ജമീല ബീരാൻകുട്ടി, ടി.പി സമീറ എന്നീ അംഗങ്ങളും കൂടെയുണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *