പൊന്നാനി: എടപ്പാൾ സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നതും നൈതല്ലൂർ സ്വദേശി തെക്കത്ത് കുമാർ പ്രേമ ദമ്പതികളുടെ മകനുമായ അനശ്വർ (15) എന്ന കുട്ടിയെ ഇന്ന്(12-12-2023) രാവിലെ 8 മണിമുതൽ കാണാതായിരിക്കുന്നു. കാണാതാകുന്ന സമയത്ത് സ്കൂൾ യൂണിഫോം ആണ് വേഷം. ( ബ്ലാക്ക് പാന്റും ബ്ലൂ ഷർട്ടും ). മെലിഞ്ഞ ശരീരം ഇരു നിറം 160 സെ. മി ഉയരം. എടപ്പാൾ തൃശൂർ റോഡിൽ വെച്ച് കാണാതായ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9526515477, 9747276741