Breaking
Wed. Aug 5th, 2026

ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി വാഹനപകടത്തിൽ മരണപ്പെട്ടു

തിരൂർ: പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞി ബാവയുടെ മകൾ നജ്മ (29 ) കഴിഞ്ഞ ദിവസം രാത്രി തിരൂർ പുങ്ങോട്ടുകുളത്ത് വെച്ച് നടന്ന വാഹനപകടത്തിൽ മരണപ്പെട്ടു . ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽ  കുഞ്ഞി മൊയ്തീനും 7 വയസ്സുള്ള മകനും ഒപ്പം ബൈക്കിൽ സ്വന്തം വീടായ മുട്ടന്നൂരിൽ നിന്നും ഭർത്താവിന്റെ വീടായ ഇരിങ്ങാവൂരിലെക്ക് വരുന്ന വഴിയിൽ പുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാനായില്ല.

ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്. തിരൂർ എം.ഇ.ടി സ്കൂൾ വിദ്യാർത്ഥിയായ മകൻ മുഹമ്മദ് അയാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .

മാതാവ് ഫാത്തിമ ,സഹോദരങ്ങൾ നസീബുദ്ദീൻ,നസീമ കാസിം(ഒറ്റപ്പാലം)സീനത്ത് നബീൽ(നിറമരുതൂർ

Related Post

Leave a Reply

Your email address will not be published. Required fields are marked *