Breaking
Sun. Aug 16th, 2026

സൗഹൃദ സംഗമവും യാത്രയയപ്പ് സമ്മേളനവും

എടപ്പാൾ : പൂക്കരത്തറ ഡിഎച്ച്ഒഎച്ച്എസ്എസ് എക്സ്- പിടിഎ സൗഹൃദ സംഗമവും ദീർഘ കാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ കെ എം ബെൻഷ, കെ കെ ഗീത, ബി ഐ ഷൈജ ബീഗം, പി എം ശ്രീലത, വി അജിത, എം ശ്രീജ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. ഡിഎച്ച്ഒഎച്ച്എസ്എസ് മാനേജർ കെഎസ്കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ പിടിഎ പ്രസിഡൻ്റ് കമ്മുണ്ണി അധ്യക്ഷനായി.

വേണു, അനിൽകുമാർ, ഫിറ്റ് വെൽഹസൻ, അബ്ദുൾ കാദർ, നവാസ്, ഗീത, അലിമോൻ, ബഷീർ, ഹാരിസ്, സുഹറ ബക്കർ, ആമിനാ ബക്കർ, അനസ്‌ യുസഫ്, എച്ച് എം സഹദുള്ള, വി ഹമീദ്, യു അബ്ദുൾ ഗഫൂർ, കെ അബ്ദുൾ റഷീദ്, പി അബ്ദുൾ സലാം, പിടിഎ പ്രസിഡൻ്റ് ലൈസ്, വൈസ് പ്രസിഡൻ്റ് ദേവി എന്നിവർ സംസാരിച്ചു.
സുലൈമാൻ സ്വാഗതവും രത്‌നാകരൻ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *