Breaking
Wed. Jun 17th, 2026

വട്ടംകുളം : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിരക്ഷ കുടുംബ സംഗമം ‘സ്നേഹ സ്പർശ്വം’ പരിപാടിയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങലിന് കൈമാറി. എം. ശങ്കരനാരായണൻ, അനീസ് കരിമ്പനക്കൽ, നാസ് സുഹൈബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈമാറ്റം.വൈസ് പ്രസിഡന്റ് എം.എ. നജീബ്, കഴുങ്കിൽ മജീദ്, എൻ. ചന്ദ്രബോസ്, പി. ഉമ്മർ, ജാഫർ പോട്ടൂർ, സിനി, അനിത, സുനിത, സ്റ്റാലിൻ, അഹമ്മദ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ആർ. രാജേഷ്, ടി. ഹൈദരലി എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *