Breaking
Thu. Oct 1st, 2026

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

എടപ്പാൾ: വിസ്ഡം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന എക്‌സലന്‍സിയുടെ പതിനേഴാമത് എഡിഷന്‍ ഡിവിഷനിലെ എട്ട് സെന്ററുകളിലായി നടന്നു.മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അശ്ഹർ പെരുമുക്ക് ഡിവിഷൻ തല ഉദ്ഘാടനം കാളാചാൽ എ എം എൽ പി സ്കൂളിൽ നിർവഹിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത എക്‌സലന്‍സിയില്‍ എക്‌സാം ടാക്‌ളിംഗ് സെഷന്‍, സബ്ജക്ട് എക്‌സ്‌പോ, ക്വിസ് കോമ്പറ്റീഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.ലുക്മാൻ ബുഖാരി നീലിയാട്,ഹാഫിള് അബ്ദുള്ള സഖാഫി അനസ് കാഞ്ഞിയൂർ, അയ്യൂബ് സഖാഫി, അൻഷാദ് കോലളമ്പ് എന്നിവർ സംബന്ധിച്ചു.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *