Tue. Feb 24th, 2026

ചങ്ങരംകുളം: കേരള മുസ്ലിം ജമാഅത്ത് ഒതളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉൽഘാടനവും റമളാൻ പ്രഭാഷണവും നടന്നു.175 ഓളം കുടുംബങ്ങളിൽ ഇഫ്താർ കിറ്റ് എത്തിച്ചു നൽകി .വി പി ശംസുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ സഅദി റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. വി പി ഉമ്മർ, അലി എം കെ, തബ്‌ഷീർ, മൊയ്‌ദീൻകുട്ടി വി പി,കബീർ കെ എം,അദ്നാൻ വി പി,തുടങ്ങിയവർ പ്രസംഗിച്ചു.നസീം കെ വി,കോയ പി കെ, അലി വി പി,മുഹമ്മദ്‌ എം വി, മുഹമ്മദ്‌കുട്ടി ടി വി. യാഹു ടി വി. ജലീൽ വി എ,ശിഹാബ് ടി വി,ഷാഫി കെ എ,അജ്മൽ വി പി..തുടങ്ങി മറ്റു പ്രവർത്തകരും സംബന്ധിച്ചു. ഹനീഫ വി പി സ്വാഗതവും, മുഹമ്മദ്‌ സൈഫ് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *