എടപ്പാൾ: നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു.ആഘോഷങ്ങളുടെ ഭാഗമായി കാലടിത്തറ വടക്കേ മണലിയാർ കാവിൽ നിന്നും താലം എഴുന്നെള്ളിപ്പും തിറ വരവും നടന്നു.ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരുന്നു. Post navigation കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ: രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം