ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി പിഴ 1000 രൂപ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ.
ട്രെയിനിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട്…
