കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു.സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാർത്തി പി കെ കുഞ്ഞാലിക്കുട്ടി ശക്തമായ ലീഡിലേക്ക്. സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പ്രതീക്ഷിക്കുന്നത്.

