ചങ്ങരംകുളം : മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറിയും, പള്ളിക്കര മഹല്ല് ജനറൽ സെക്രട്ടറിയുമായ സി എം യൂസഫ് അന്തരിച്ചു .തിരുവനന്തപുരത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.മുൻ മന്ത്രി എം കെ മുനീറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
