എടപ്പാൾ:തവനൂർപഞ്ചായത്തിൽതെരുവ്നായശല്യംപെരുകുന്നുഉടനെപരിഹാരംകാണണമെന്ന്നാട്ടുകാരുംവിദ്ത്ഥകളും . തവനൂർ പഞ്ചായത്തിലെ കടകഞ്ചായത്തിലെ കടകശ്ശേരി വെള്ളാഞ്ചേരിഭാഗങ്ങളിലും സ്ഥലങ്ങളിലും തെരുവ് നായ്ക്കൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് .രാവിലെ മദ്രസ്സയിലും സ്കൂളിലും പോകുന്ന ചെറിയ കുട്ടികൾ
ഭയന്നാണ് വിദ്യാലയങ്ങളിലേക്ക് പോകുന്നത് ആളൊഴിഞ്ഞ ഭാഗത്ത് നായകൾ തടിച്ചുകൂടി ചെറിയ കുട്ടികളെയും മുതിർന്നവരുടെയും നേരെ പാഞ്ഞടുക്കുന്നതും വർദ്ധിച്ചു വരികയാണ് ഇപ്പോൾരാവിലെ മദ്രസ്സ വിദ്യാർത്ഥികളെ രക്ഷിതാക്കൾ കൂടെ അനുഗമിക്കേണ്ട അവസ്ഥയാണ്. തെരുവ് നായകളിൽകാൽ ഭാഗം വൃണം ബാധിച്ച് രക്തം വാർന്നൊലിച്ച് നടക്കുന്നവയാണ് .ഉടനെ പഞ്ചായത്ത് ഇടപ്പെട്ട് തെരുവ്നായകളുടെ കാര്യത്തിൽ ഒരു തീരുമാനം എടു
ക്കണമെന്നും വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി നടക്കാൻ പറ്റുന്ന രീതിയിൽ ആക്കണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
