Breaking
Wed. Aug 5th, 2026

കൃഷ്ണദാസ് കടവനാടിന് ആദരം

പൊന്നാനി: പൊന്നാനി സ്വദേശിയായ കലാകാരാൻ കൃഷ്ണദാസ് കടവനാടിന് ആദരം. മുംബൈയിൽ നടന്ന കേളി ഫെസ്റ്റിലാണ് ആദരവേകിയത്. ഉസ്ദാത് സക്കീർ ഹുസൈൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാറും സംഘവും ചേർന്ന് നടത്തിയ താള സമന്വയത്തിന്റെ വേദി തയ്യറാക്കിയത് കൃഷ്ണദാസും സംഘവും ചേർന്നായിരുന്നു. മനോഹര വേദിയൊരുക്കിയതിനാണ് കൃഷണ ദാസിനേയും സംഘത്തേയും ആദരിച്ചത്.വർഷങ്ങളായി കലാ രംഗത്തുള്ള ഇദേഹത്തോടൊപ്പം ബിജു, അജീഷ്, അനിൽ തുടങ്ങിയവരും വേദിയൊരുക്കുന്നതിൽ ഉണ്ടായിരുന്നു

Related Post

Leave a Reply

Your email address will not be published. Required fields are marked *