കുറ്റിപ്പുറം : പുറത്തൂർതൂതല്ലൂർ സ്വദേശിക്ക് ദാരുണാന്ത്യംകൂളത്ത് നാസറിന്റെ മകൻ റിഷാൽ (19) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് കുറ്റിപ്പുറം അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ റിഷാലിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേതിച്ചും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറ്റിപ്പുറം വാഹനാപകടം.

