മാറഞ്ചേരി: ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മാറഞ്ചേരി മുളമുക്ക് സ്വദേശിയെയാണ് വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
