Breaking
Fri. Aug 14th, 2026

പൊന്നാനിയിൽ വാക്കുതർക്കം: പാലക്കാട് സ്വദേശിക്ക് വെട്ടേറ്റു

പൊന്നാനി :പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയിൽ പാലക്കാട് സ്വദേശി കുമരേശന് വെട്ടേറ്റു. തലക്കാണ് വെട്ടേറ്റത്.പരിക്കേറ്റ കുമരേശനെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

Related Post

Leave a Reply

Your email address will not be published. Required fields are marked *