വളാഞ്ചേരി: രണ്ടത്താണി യുവത കൾച്ചറൽ ഓർഗനൈസേഷന്റെ കീഴിലുള്ള തവനൂർ എൻട്രി ഹോമിൽ താൽക്കാലിക മാനേജർ തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

📅 തീയതി: 7-ാം തീയതി
🕚 സമയം: രാവിലെ 11.00
📍 സ്ഥലം: ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മലപ്പുറം സിവിൽ സ്റ്റേഷൻ

📞 ഫോൺ: 9048154683

Related Post

Leave a Reply

Your email address will not be published. Required fields are marked *