2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ, മറ്റ് ചില ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങുകൾ സെപ്റ്റംബർ 30-ഓടെ അവസാനിച്ച സാഹചര്യത്തിലാണ് കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഈ കാലാവധി നീട്ടി നൽകിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *