2,000 മുതലുള്ള UPI ഇടപാടുകൾക്ക് ഫീസ്: പ്രതിഷേധ ധർണ.

കേന്ദ്രനടപടിക്കെതിരെ റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ മാർച്ചും ധർണയും നടത്തി ₹2,000 മുതലുള്ള UPI ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ മലപ്പുറം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

മുഹമ്മദ് പാലയിൽ ധർണയ്ക്ക് അധ്യക്ഷനായി.എം.എൻ. മുജീബ് റഹ്മാൻ, നാസി പാണ്ടിക്കാട്, റഷീദ് കോക്കാടൻ, വി.കെ. പടി അശറഫ് തങ്ങൾ, ഒ.പി.എം. അബൂബക്കർ തങ്ങൾ മലപ്പുറം, രാമചന്ദ്രൻ പാങ്ങ്, ഹനീഫ പുത്തനത്താണി എന്നിവർ സംസാരിച്ചു.ഹുസൈൻ ചുങ്കത്തറ സ്വാഗതവും ജലീൽ സീനത്ത് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *