Breaking
Mon. Oct 26th, 2026

പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ TRACE-ന്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

🎯 ആകെ ഒഴിവുകൾ: 225

🎓 യോഗ്യത
✅ അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.
✅ ബിരുദത്തോടൊപ്പം കുറഞ്ഞത് ആറ് മാസത്തെ PSC അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് ഉണ്ടായിരിക്കണം.

💰 പ്രതിമാസ ഓണറേറിയം
💵 ₹12,000 രൂപ

🎂 പ്രായപരിധി
👤21–35 വയസ്സ്

📍 വിശദ വിവരങ്ങൾക്കായി അടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
🔴 13 നവംബർ 2026

Related Post

Leave a Reply

Your email address will not be published. Required fields are marked *