ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത എഡ്യൂക്കേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. താൽപര്യമുള്ളവർ 28-ാം തീയതിക്കകം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0483 2734904
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

