തവനൂര്‍: തവനൂര്‍ പള്ളിയാലില്‍ താമസിക്കുന്ന അക്ഷയ് (24 വയസ്സ് ) ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് സെന്ററില്‍ ചികിത്സയിലാണ്. തുടര്‍ന്നുള്ള ജീവിതത്തിനു വൃക്ക മാറ്റിവയ്ക്കണം. അതിനായി വലിയ തുക ആവശ്യമാണ്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹായം തേടുന്നു.

വിതുര ( അമ്മ)

അകൌണ്ട് നമ്പര്‍ : 11120100213282

IFC CODE: FDRL000112

PH NO: 8111823006

Related Post

Leave a Reply

Your email address will not be published. Required fields are marked *