പൊന്നാനി : നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്ക് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ യൂണിഫോം, കളക്‌ഷൻ ബാഗ് തുടങ്ങിയവയുടെ വിതരണം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.
ഉപാധ്യക്ഷൻ ബിന്ദു സിദ്ധാർഥൻ, സെക്രട്ടറി സജിറൂൺ, ഷീന സുദേശൻ, രജീഷ് ഊപ്പാല, ദിലീപ്കുമാർ, ധന്യ, ഐഷ, നിഖിൽ, സൗമ്യ എന്നിവർ പങ്കെടുത്തു.