Breaking
Thu. Oct 1st, 2026

താപനില ഉയരാന്‍ സാധ്യത; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

താപനില ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആറ് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രിവരെ അധികമാണിത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *