Breaking
Thu. Oct 1st, 2026

പൊന്നാനി തീരദേശ മേഖലയിലെ വിധവകൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം

പൊന്നാനി: എടപ്പാൾ വർദ്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊന്നാനി തീരദേശ മേഖലയിലെ വിധവകൾക്ക് പെരുന്നാൾ കിറ്റ് പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കുമാർ വിതരണം ചെയ്തു. വി സെയ്ത് മുഹമ്മദ് തങ്ങൾ, ട്രസ്റ്റ് ചെയർമാൻ പി പി മുസ്തഫ ചേകന്നൂർ, ഷാജി അയിരൂർ, അബ്ദുറഹിമാൻ കോട്ടക്കൽ, എം എം സക്കീർ ഹുസൈൻ മാണൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *