പൊന്നാനിയില്‍ യു ഡി എഫ് മുന്നേറ്റം മലപ്പുറത്ത് യു ഡി എഫ് മുന്നേറ്റം തൃശ്ശൂരില്‍ എന്‍ ഡി എ മുന്നേറ്റം . കേരളത്തില്‍ 17 സീറ്റുകളില്‍ യു ഡി എഫ് മുന്നില്‍ രണ്ട് സീറ്റില്‍ ബി ജെ പി മുന്നില്‍ ഒരു സീറ്റില്‍ എല്‍ ഡി എഫ് മുന്നില്‍. Post navigation കാൽലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരിൽ സുരേഷ് ഗോപി; മുരളീധരൻ മൂന്നാമത് മുസ്ലിം ലീഗിന് 2 മണ്ഡലങ്ങളിലും 2 ലക്ഷത്തിലധികം ലീഡ്!