പൊന്നാനി: പൊതുപ്രഭാഷണത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ ഇഫക്ടീവ് പബ്ലിക് സ്പീക്കിംഗ് (EPS) കോഴ്സ് 2024 ജൂലൈ 21 ഞായറാഴ്ച കാലത്ത് 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇടശ്ശേരി സ്മാരക മന്ദിരത്തിൽ വച്ച് (AV ഹൈസ്കൂളിന് എതിർവശം) JCI Ponnani നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടനെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു.
രജിസ്ട്രേഷൻ ഫീ 750 രൂപ താഴെ കാണുന്ന ഗൂഗിൾ പേ നമ്പറിൽ അയക്കുക.
JC Mohamed Faisal
VP, Training
JCI Ponnani
+91 79023 45677