വാർത്ത

ചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി KSRTC, സ്വിഫ്റ്റ് ബസുകളിൽ കർട്ടനിടും

വെയിലില്‍നിന്നു രക്ഷനേടാന്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടന്‍ ഘടിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ 75 ബസുകളിലാണ് സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടന്‍ കര്‍ട്ടനിടാനാണ്…

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ തിരിച്ചെത്തി.ഇന്നലെ മുതൽ സർവീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി എയർപോർട്ട് സിഎഇ പോൾ ​ഗ്രിഫിത്ത്സ് അറിയിച്ചു. ബാ​ഗേജ് വിതരണവും പുരോ​ഗമിക്കുന്നു.…

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ.…

അഞ്ച് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ഇന്ന് 6 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ 26-ാം തീയതി വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന…

മുന്നറിയിപ്പ് ഇല്ലാതെ KSEB വൈദ്യുതി വിച്ഛേദിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

മലപ്പുറം വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ…

ബണ്ട് താഴ്ന്നു, കൃഷി ഇറക്കാൻ തടസ്സം: നുറടിത്തോട്ടിൽ അടിഞ്ഞ മണ്ണ് നീക്കണമെന്ന് ആവശ്യം

പെരുമ്പടപ്പ്: ബണ്ട് താഴ്ന്നതിനെത്തുടർന്ന് നുനക്കടവ് മേഖലയിലെ നുറടിത്തോട്ടിൽ ഒഴുകിയ എത്തിയ മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.പെരുമ്പടപ്പ് പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ എടമ്പാടം പാടശേഖരത്തിന്റെ…

എടപ്പാളില്‍ റോഡ് മുറിഞ്ഞ് കടന്നയാള്‍ കാറിടിച്ച് മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

എടപ്പാള്‍: എടപ്പാളില്‍ റോഡ് മുറിഞ്ഞ് കടന്നയാള്‍ കാറിടിച്ച് മരിച്ചു തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ എടപ്പാള്‍ മേല്‍പാലത്തിനടുത്താണ് സംഭവം. ചങ്ങരംകുളം ഭാഗത്ത് നിന്ന് ഏടപ്പാളിലേക്ക്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: പിണറായി വിജയന്‍

പൊന്നാനി: കെ എസ് ഹംസ പൊന്നാനിയുടെ സ്വന്തം നേതാവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പ്രശ്‌നങ്ങളുയര്‍ത്താനും സമരങ്ങളില്‍ നേതൃത്വമാവാനും കെ എസ് ഹംസക്ക്…