Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

പൊന്നാനിയിലെ തകർന്ന ദേശീയപാത പുനർ നിർമാണം 20ന് ആരംഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ്

പൊ​ന്നാ​നി : അ​മൃ​ത് പ​ദ്ധ​തി​ക്കാ​യി വാ​ട്ട​ർ അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള റോ​ഡി​ന്റെ റീ ​ടാ​റി​ങ് ഈ…

മലപ്പുറം ജില്ലയിൽ സർവിസിന് അനുമതിയുള്ളത് 11 ബോട്ടുകൾക്ക്

പൊ​ന്നാ​നി : രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സ​മ​യം പൂ​ർ​ത്തി​യാ​യ​തോ​ടെ ജി​ല്ല​യി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ച​ത് 11 ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ​ക്ക് മാ​ത്രം. പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​മ്പ​ത്…

പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു.

പൊന്നാനി : മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണം, മത്സ്യത്തൊഴിലാളി കോൺഗ്രസ്.മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി…

എടപ്പാൾ പൂരാടവാണിഭം ഇന്ന്

എടപ്പാൾ : ഓണത്തിന് മുന്നോടിയായി നടക്കുന്ന എടപ്പാളിന്റെ സ്വന്തം പൂരാട വാണിഭം വെള്ളിയാഴ്ച നടക്കും. കാഴ്ചക്കുലകളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനവും വില്പനയുമാണ് പൂരാട വാണിഭത്തിന്റെ…

പൊന്നാനിയിലെ റോഡുകളുടെ ദുരവസ്ഥ; തകർന്ന റോഡുകളിൽ വീണ് അപകടങ്ങൾ പതിവാകുന്നു

പൊ​ന്നാ​നി : പൊ​ന്നാ​നി​യി​ൽ പൈ​പ്പ് ലൈ​നി​ടാ​നാ​യി കു​ത്തി​പ്പൊ​ളി​ച്ചി​ട്ട റോ​ഡു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​മെ​ന്ന ഉ​റ​പ്പ് ലം​ഘി​ച്ച​തോ​ടെ ഓ​രോ…

പോലീസിനെതിരെ പൊന്നാനിയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

പൊന്നാനി: പോലീസിനെതിരെ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.ക്രിമിനൽ സ്വഭാവവും, സ്വഭാവദൂഷ്യവും ഉള്ള പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സേനയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ…

ഓണം വിപണനമേള തുടങ്ങി

പൊന്നാനി : ജില്ല കുടുംബശ്രീ മിഷനും പൊന്നാനി നഗരസഭയും നടത്തുന്ന ജില്ലാതല ഓണം വിപണനമേള പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം…

വള്ളംകളി രണ്ടിടത്ത്; ആവേശത്തിൽ മുങ്ങി നാട്, ഓണം തകർക്കും..

പൊന്നാനി: വള്ളംകളിയുടെ ആർപ്പുവിളികളിൽ ബിയ്യം കായലിലും പൂക്കൈതപ്പുഴയിലും ഇത്തവണ ഓണം തിമിർക്കും.. 17ന് ഉച്ചയ്ക്ക് 2ന് പൊന്നാനി ബിയ്യം കായലിലും 19ന് ഉച്ചയ്ക്ക് 2ന്…

പൊന്നാനി എം.ഇ.എസ് കോളേജ് ഹോസ്റ്റല്‍ കാന്റീനിലെ ഭക്ഷണത്തില്‍ പുഴു; വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളെ ഘെരാവോ ചെയ്തു

പൊന്നാനി: പൊന്നാനി നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി എം.ഇ.എസ് കോളേജ് ഹോസ്റ്റല്‍ കാന്റീനിലെ ഭക്ഷണത്തില്‍ പുഴു. ഉച്ചക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തിലാണ്…