പൊന്നാനി : ജില്ല കുടുംബശ്രീ മിഷനും പൊന്നാനി നഗരസഭയും നടത്തുന്ന ജില്ലാതല ഓണം വിപണനമേള പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, സി.ഡി.എസ്. പ്രസിഡൻറ് ധന്യ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *