Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

പൊന്നാനി നായാടി നഗറിന്റെ മുഖം മാറും

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ 44ാം വാ​ർ​ഡി​ലെ നാ​യാ​ടി ന​ഗ​റി​ലെ കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​ർ​ന്ന വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യാ​യി. 1996ൽ ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കൈ​മാ​റി​യ വീ​ടു​ക​ൾ…

സമഗ്ര ശിക്ഷ കേരളം ‘ബീച്ച് ടു ബെഞ്ച്’ പദ്ധതി പൊന്നാനിയിൽ തുടക്കമായി

പൊന്നാനി: തീരദേശ മേഖലയിൽ പുത്തനുണർവ് നൽകുന്ന സമഗ്ര ശിക്ഷ കേരളം ‘ബീച്ച് ടു ബെഞ്ച്’ പദ്ധതി പൊന്നാനിയിൽ തുടക്കമായി. തീരദേശ മേഖലയിലെ കുട്ടികളുടെ പഠന…

പൊന്നാനി കോടതി; പുതിയ കെട്ടിടത്തിനുള്ള നീക്കം വേഗത്തിലാക്കും

പൊ​ന്നാ​നി: നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പൊ​ന്നാ​നി മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി കെ​ട്ടി​ട​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ നേ​രി​ട്ട​റി​യാ​ൻ ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ പൊ​ന്നാ​നി​യി​ലെ​ത്തി. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച…

പൊന്നാനി കിസ്സകളുമായി ഓർമ്മകളുടെ തൗദാരം

പൊന്നാനി: പൊന്നാനിയുടെ പഴയകാല കിസ്സകൾ പറഞ്ഞും, ഓർത്തും, അവർ ഒത്തുകൂടി. വലിയ ജുമാഅത്ത് പള്ളി കുളക്കര ഓർമ്മകൾ തിരിച്ചുപിടിക്കുന്ന സംഗമ വേദിയായി. പതിറ്റാണ്ടുകൾ പഴക്കമുള്ള…

ഈഴുവത്തിരുത്തിയിലെ പ്രളയത്തിന് പരിഹാരം കാണണ മെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ജില്ലാ കലക്ടർക്ക് പരാതി നൽകി.

പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശത്ത് ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി എല്ലാവർഷവും ദുരിതാശ്വാസ ക്യാമ്പിലേക്കും, ബന്ധുവീടുകളിലേക്കും താമസം മാറേണ്ടി വരുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി…

അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞ് വീണു മരണപ്പെട്ടു

പൊന്നാനി: പൊന്നാനി എം.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് ഉച്ചക്കാണ് മരണപ്പെട്ടത്.തൃശൂര്‍ വടക്കേകാട് സ്വദേശി…

ഈഴുവത്തിരുത്തിയിലെ പ്രളയത്തിന് പരിഹാരം കാണണം. കോൺഗ്രസ്.

പൊന്നാനി: പൊന്നാനി നഗരസഭയിലെ ഈഴുവത്തിരുത്തിയിലുള്ള അഞ്ചു വാർഡുകളിൽ എല്ലാ മഴക്കാലത്തും വെള്ളം കയറി ജനങ്ങൾ താമസം മാറി പോകേണ്ട സ്ഥിതിക്ക് പരിഹാരം കാണുന്നതിന് റവന്യൂ…

ഈശ്വരമംഗലത്തെ വീടുകളിൽ ക്വിറ്റു വിതരണം നടത്തി കോൺഗ്രസ്

പൊന്നാനി: ഈഴുവത്തിരുത്തി ഈശ്വരമംഗലത്ത് കർമ്മ റോഡിനടിയിലെ പൈപ്പിൽ കൂടി ഭാരതപ്പുഴയിൽ നിന്നും വീടിനകത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയ കുടുംബങ്ങൾക്ക് പൊന്നാനി…

ആശ്വാസ ചാകരയുമായി ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ ആദ്യ മടക്കം

പൊന്നാനി: ആശ്വാസ ചാകരയുമായി ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ ആദ്യ മടക്കം. രണ്ടു മാസത്തോളം നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ബോട്ടുകാർ…