പൊന്നാനി: പൊന്നാനി എം.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് ഉച്ചക്കാണ് മരണപ്പെട്ടത്.തൃശൂര്‍ വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *