പൊന്നാനി: പൊന്നാനിയുടെ പഴയകാല കിസ്സകൾ പറഞ്ഞും, ഓർത്തും, അവർ ഒത്തുകൂടി. വലിയ ജുമാഅത്ത് പള്ളി കുളക്കര ഓർമ്മകൾ തിരിച്ചുപിടിക്കുന്ന സംഗമ വേദിയായി. പതിറ്റാണ്ടുകൾ പഴക്കമുള്ള ഓർമ്മകൾ പങ്കുവെച്ചും മറവിയിലേക്ക് മാഞ്ഞ കഥകൾ ഓർത്തെടുത്തു പോയ കാലത്തിലേക്ക് അവർ യാത്ര ചെയ്തു. പൊന്നാനി തൗദാരം എന്ന് പേരിട്ട ചടങ്ങ് ഡോ: പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യു എം ഇബ്രാഹിംകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു ടിവി അബ്ദുറഹിമാൻകുട്ടി, ടി കെ ഇസ്മായിൽ, കെ വി നദീർ, ടി ഷാഹുൽഹമീദ്, കലാഭവൻ അഷ്റഫ്, മുഹമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *