വനിതാ ദിനത്തിൽ 100 വനിതകൾക്ക് ആദരവും 100 പെൺകുട്ടികൾക്ക് റമളാൻ സമ്മാനവും നൽകി സൈബർമീഡിയ പെണ്മ-2026
പെരുമ്പടപ്പ്:വനിതദിനത്തിൽ സമൂഹത്തിൽ മികവ് പുലർത്തിയ 100 വനിതകളെ സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി പെണ്മ-2026 പുരസ്‌കാരം നൽകി ആദരിച്ചു.പ്രദേശത്തെ അധ്യാപകർ,സംരംഭകർ, എഴുത്തുകാർ, ആതുരസേവനരംഗത്തെ പ്രതിനിധികൾ, ജനപ്രതിനിധികൾ,…
