Breaking
Wed. Aug 19th, 2026

എടപ്പാൾ

മികച്ച നടിക്ക് ചമയത്തിന്റെ അനുമോദനം

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ മികച്ച നടക്കുള്ള പുരസ്കാരം പങ്കിട്ട ബീന. ആർ. ചന്ദ്രന് കണ്ടനകം ചമയം സ്വീകരണം നൽകി.മാധ്യമപ്രവർത്തകൻ ശ്യാംകൃഷ്ണൻ ഉപഹാരം നൽകി.…

ലഹരിക്കെതിരേ ‘പഞ്ചാരമിഠായി’

എടപ്പാൾ : കേരളത്തിലെല്ലായിടത്തുനിന്നും ലഹരിവിപത്തിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നതു കണ്ടപ്പോൾ പോത്തനൂരുകാർ തീരുമാനിച്ചു, ഈ വിപത്ത് നമുക്കു വേണ്ടാ. ലഹരിവിപത്തിന്റെ ഭീകരത ഗ്രാമത്തെ ബോധ്യപ്പെടുത്തണം. അതിനപ്പുറം…

ഇരുട്ടിലായി എടപ്പാൾ മേൽപാലം; ഉദ്ഘാടന സമയത്തു സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ തകരാറിലായി

എടപ്പാൾ : നേരം ഇരുട്ടിയാൽ എടപ്പാൾ മേൽപാലവും ഇരുട്ടിലാകും. ഉദ്ഘാടന സമയത്തു റോഡ്സ് ആൻഡ് ബ്രിജസ് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ പൂർണമായും കണ്ണടച്ചതോടെയാണു പാലം…

ഫിഷ് ചലഞ്ചുമായി ഡി.വൈ.എഫ്.ഐ.

എടപ്പാൾ : വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐ. നിർമിക്കുന്ന വീടുകളുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ. എടപ്പാൾ ചുങ്കം മേഖലാ കമ്മിറ്റി ഫിഷ്…

കുമ്മായവും സഹായവും കുറച്ചു;നെൽക്കർഷകർ പ്രയാസത്തിൽ

എടപ്പാൾ : കർഷകർക്ക് നൽകുന്ന കുമ്മായത്തിന്റെയും സുസ്ഥിര നെൽകൃഷി പദ്ധതിയുടേയും സഹായം വെട്ടിക്കുറച്ച് സർക്കാർ. നെൽപ്പാടത്തെ അമ്ലരസം ഇല്ലാതാക്കാനും കീടശല്യം കുറയ്ക്കാനും അത്യാവശ്യമാണ് കുമ്മായം.…

ഒളമ്പക്കടവ് പാലത്തിന് പുതുജീവൻ

എടപ്പാൾ : എടപ്പാൾ മാറഞ്ചേരി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന്റെ നിർമാണത്തിൽ നിലനിന്ന അനിശ്ചിതത്വം മാറുന്നു. കിഫ്ബി ഫണ്ടിലുൾപ്പെടുത്തി പുതിയ ടെൻഡർ വിളിക്കാൻ തീരുമാനമായി.…

35 കിലോ ഭാരമുള്ള ഭീമൻ കേക്ക് മുറിച്ച് എടപ്പാളിൽ സമദാനിയുടെ വിജയാഘോഷം

എടപ്പാൾ : 35 കിലോ ഭാരമുള്ള ഭീമൻ കേക്ക് മുറിച്ച് എടപ്പാളിൽ സമദാനിയുടെ വിജയാഘോഷം.യു.ഡി.എഫ് പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ്സ് ഥാനാർത്ഥി ഡോ: എം.പി…

എടപ്പാളിൽ ഇനി എല്ലാ വ്യാപാരികൾക്കും വീട്

എടപ്പാൾ : സ്വന്തമായി ഭൂമിയുണ്ടായിട്ടും താമസിക്കാൻ വീടില്ലാത്ത വ്യാപാരികൾ ഇനി എടപ്പാളിൽ ഉണ്ടാകില്ല.വ്യാപാരി വ്യവസായി ഏകോപനസമിതി എടപ്പാൾ യൂണിറ്റാണ് വീടില്ലാത്തവർക്ക് വീടുണ്ടാക്കി നൽകുന്ന സ്നേഹവീട്…

കടുത്ത ചൂട് : കാർഷികനഷ്ടം വിലയിരുത്താനാരംഭിച്ചു

എടപ്പാൾ : കടുത്ത ചൂടിനെത്തുടർന്ന് കാർഷികരംഗത്തുണ്ടായ നഷ്ടം വിലയിരുത്താൻ കൃഷിവകുപ്പ് നിയോഗിച്ച സമിതി വിവിധ മേഖലകളിൽ സന്ദർശനം നടത്തി. കൃഷിമന്ത്രിയുടെ നിർദേശാനുസരണമാണ് ജില്ലാതലത്തിൽ ജില്ലാ…