എടപ്പാൾ : ഹോസ്പ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻഡോ: റിയാസ് അന്തരിച്ചു. തമിഴ്നാട്ടിലെ സേലത്തു വെച്ച് ഇന്ന് രാവിലേയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.മൃതദേഹം തൊടുപുഴയിലെ തറവാട്ടിലേക്ക് കൊണ്ടു പോകും. Post navigation പത്മശ്രീ പകരാവൂർ ചിത്രന് നമ്പൂതിരിപ്പാട് സ്മാരക പെൻഷൻ ഭവൻ 19ന് ഉദ്ഘാടനം ചെയ്യും ടി ആർ സി കലാ-സാംസ്ക്കാരിക വേദി നവോദയത്തിൻ്റെ രണ്ടാമത് പുരസ്ക്കാരം ശിവജി ഗുരുവായൂരിന്