എടപ്പാൾ  : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി ബയോളജി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീഷ്നയെ കെപിസിസി അംഗം അഡ്വ. എ എം രോഹിത് അനുമോദിച്ചു. തുയ്യം കല്ലംമുക്ക് സ്വദേശികളായ കരിപ്പാലി വീട്ടിൽ ഗീരിഷ്ബാബു ബിന്ദു ദമ്പതികളുടെ മകളാണ് ശ്രീഷ്‌ന. തൃശൂർ സെന്റ് മേരിസ് കോളേജിലായിരുന്നു പി ജി പഠനം പൂർത്തീകരിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *