Breaking
Wed. Aug 19th, 2026

തൊഴിലവസരങ്ങള്‍

അധ്യാപക ഒഴിവ്

പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച നടക്കും.ഇംഗ്ലീഷ്, മലയാളം, അറബിക്, ഫിസിക്സ്, കെമിസ്ട്രി,…

തൊഴിൽ അവസരം

പൊന്നാനിയിലെ റെസ്റ്റോറന്റിൽ സപ്ലയറെ ആവശ്യമുണ്ട്. ചായപണി അറിയുന്നവർ ആയിരിക്കണം. പരിസരവാസികൾക്ക് മുൻഗണന. റൂം സൗകര്യമില്ല. ബന്ധപ്പെടേണ്ട നമ്പർ : 9188591303

തൊഴിലവസരം: പൊന്നാനിയിലെ മെഡ്‌സിറ്റി ആശുപത്രിയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്

പൊന്നാനിയിലെ മെഡ്‌സിറ്റി ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് (സ്ത്രീ), PRO തസ്തികകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ സിവി 9656736444 എന്ന നമ്പറിലേക്ക് വാട്ട്‌സപ്പ് ചെയ്യുക.

ജല ജീവൻ മിഷൻ വളണ്ടിയർ നിയമനം

കേരള ജല അതോറിറ്റി പൊന്നാനി സബ് ഡിവിഷൻ ഓഫീസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും മറ്റുമായി വളണ്ടിയർമാരെ…