വിഷയം : കേരളത്തിൽ സാദ്ധ്യതയുള്ള 50 സംരംഭങ്ങൾ
തീയതി : 2025 ജനുവരി 8 ബുധൻ 10 AM മുതൽ 1 pm വരെ.
സ്ഥലം :MES പൊന്നാനി കോളേജ് ,പൊന്നാനി

എം.ഇ.എസ്സ് പൊന്നാനി കോളേജിന്റെയും കോളേജിൽ പ്രവർത്തിക്കുന്ന ഇൻസ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൌൺസിൽ, IEDC എന്നിവയുടെയും സഹകരണത്തോടെ പിറവം അഗ്രോപാർക്ക് സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ ശിൽപശാല 2025 ജനുവരി 8 തീയതി പൊന്നാനി MES കോളേജിൽ വെച്ച് നടക്കുകയാണ്. ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗങ്ങളിൽ കേരളത്തിൽ സാദ്ധ്യതയുള്ള 50 സംരംഭകത്വ ആശയങ്ങളെ പരിചയപ്പെടുത്തുന്നതിനായാണ് പ്രധാനമായും ഈ ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസിംഗ് നടപടിക്രമങ്ങൾ, വായ്‌പാ പദ്ധതികൾ, സബ്‌സിഡി സ്‌കീമുകൾ എന്നിവയെ സംബന്ധിച്ച അവതരണങ്ങളുമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്‌യാവുന്നതാണ്.
ph no:- 9446713767 , 0485-2999990

Related Post

Leave a Reply

Your email address will not be published. Required fields are marked *