പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച നടക്കും.ഇംഗ്ലീഷ്, മലയാളം, അറബിക്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, സുവോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ രാവിലെ 9.30-നും കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോളജി, സോഷ്യോളജി വിഷയങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.