കേരളത്തിൽ വിൽക്കുന്നത് വൃക്ക തകർക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ; അന്വേഷണം ഡീലർമാരിലേക്ക്

കുറ്റിപ്പുറം : വൃക്ക തകരാറിലാക്കുന്ന മേൽവിലാസമില്ലാത്ത സൗന്ദര്യവർധക ലേപനങ്ങൾ വിപണിയിൽ വ്യാപകമാണെന്ന് സ്ഥിരീകരിച്ചതോടെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം ഇവ...