പൈപ്പിടാൻ പൊളിച്ച റോഡിലെ മണ്ണ് കാനയിൽ തള്ളി: പാലപ്പെട്ടി-പാറ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്
പെരുമ്പടപ്പ്: റോഡരികിലെ കാനകൾ മണ്ണിനടിയിലായതോടെ പാലപ്പെട്ടി-പാറ സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷം. പെരുമ്പടപ്പ് പഞ്ചായത്തിലെ 6 വാർഡുകളെ ബന്ധിപ്പിക്കുന്ന പാതയുടെ ഇരുവശത്തുമുള്ള കാനകളിലാണു ജലജീവൻ…
