ലയണൽ മെസ്സിയും അർജന്റീനയും ലോകകപ്പിൽ വേണം, ഈജിപ്തിനെ ചതിച്ചെന്ന് പരിശീലകൻ, ഒത്തുകളിയെന്ന് സിക്കോ
ഫിഫ ലോകകപ്പ് പ്രീക്വാർട്ടറില്‍ അർജന്റീനയോടു തോറ്റു പുറത്തായതിനു പിന്നാലെ ഫിഫയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരങ്ങളും പരിശീലകനും. ലോകകപ്പ് ഒത്തുകളിയാണെന്നും കപ്പ് അര്‍ജന്റീനയ്ക്കു കൈമാറിക്കഴിഞ്ഞതായും…
