Breaking
Thu. Aug 6th, 2026

സംസ്ഥാന ബാറ്റ്മിൻ്റെൻ ടീമിലേക്ക് തിരഞ്ഞെടുത്തു.

പൊന്നാനി: സബ്ജൂനിയർ ബാറ്റ് മിൻൻ്റെൻ സംസ്ഥാന ടീമിലേക്ക് പൊന്നാനി ഈഴുവത്തിരുത്തിയിലെ അയെൻ കെ അനൂപിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും അഞ്ചുപേരിൽ പൊന്നാനി സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അയെൻ പൊന്നാനി വിജയമാതാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കപ്ലിങ്ങാട്ട് അനൂപിന്റെയും ഷീബയുടെയും മകനാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *